തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ഡാഷ് മോനെ’ പരാമർശത്തിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘ഡാഷ് മോനെ’ എന്ന് മാത്രം പറഞ്ഞ് നിർത്തിയത് ഭാഗ്യമെന്നും, ഒന്നുകൂടി സമനില തെറ്റിയിരുന്നെങ്കിൽ മുഖ്യമന്ത്രി ആ വാക്ക് …
Top Stories
-
-
Top Stories
വൈക്കത്ത് സിപിഐ ഓഫീസിൽ കര്ഷകന്റെ മരണത്തില് ദുരൂഹത; ആരോപണങ്ങളുമായി രാഷ്ട്രീയ വിവാദം ശക്തം
by news_desk1by news_desk1വൈക്കം : സമീപത്തെ സിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കര്ഷകനായ ചെല്ലപ്പന് പുളിക്കശ്ശേരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് പ്രദേശത്ത് വലിയ ചർച്ചക്കും രാഷ്ട്രീയ വിവാദത്തിനും ഇടയാക്കി. തലയാഴം ഭാഗത്തെ ഓഫീസിലാണ് സംഭവം. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ, …
-
Top Stories
സഹോദരന്റെ കൊലപാതകത്തിന് വഴിയൊരുക്കിയത് എസ്എഫ്ഐ; സുജാതയ്ക്കെതിരെയും കടുത്ത അധിക്ഷേപവുമായി ജി. സുധാകരൻ
by news_deskby news_deskആലപ്പുഴ: സ്വന്തം സഹോദരൻ ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തിൽ സിപിഐഎമ്മിനെയും എസ്എഫ്ഐയെയും പ്രതിസ്ഥാനത്ത് നിർത്തി അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി. സുധാകരൻ. ഭുവനേശ്വരനെ കോളേജിലേക്ക് നിർബന്ധിച്ച് അയച്ചത് സിപിഐഎമ്മുകാരാണെന്നും കൊലപാതകത്തിന് സാഹചര്യമൊരുക്കിയത് എസ്എഫ്ഐക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സിപിഐഎം കേന്ദ്ര കമ്മിറ്റി …
-
Top Stories
900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കി; എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തന നേട്ടങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. 2021-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും പൂർത്തിയാക്കുകയോ പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിൽ എത്തിക്കുകയോ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി …
-
Top Stories
മൂന്നാംനാൾ കേരളം പോളിങ് ബൂത്തിലേക്ക്; പരസ്യപ്രചാരണം നാളെ അവസാനിക്കും, ആവേശം വിതറി ദേശീയ നേതാക്കൾ
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ബൂത്തിലേക്ക് നീങ്ങാൻ ഇനി മൂന്ന് നാൾ മാത്രം ബാക്കിനിൽക്കെ, മുന്നണികൾ നാളെ പരസ്യപ്രചാരണത്തിന് വിരാമമിടും. നാളെ വൈകിട്ട് നടക്കുന്ന ആവേശകരമായ കലാശക്കൊട്ടോടെ പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴും. അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. പ്രചാരണം കൊഴുപ്പിക്കാനായി …
-
Top Stories
ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി എയർ ഇന്ത്യ; സാഹചര്യം നിരീക്ഷിച്ച് ഇന്ത്യൻ എംബസി
by news_desk1by news_desk1ടെൽ അവീവ്: ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. മറ്റ് വിമാന കമ്പനികളും സമാനമായ തീരുമാനം എടുത്തതിന് പിന്നാലെയാണ് എയർ ഇന്ത്യയും സർവീസുകൾ റദ്ദാക്കിയത്. മെയ് 31 വരെ വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുമെന്ന് …
-
Top Stories
വിധിയെഴുത്തിന് ഇനി നാല് ദിവസം: കേരളത്തിൽ പ്രചാരണം ചൂടുപിടിച്ചു, ദേശീയ നേതാക്കൾ രംഗത്ത്
by news_desk1by news_desk1കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഇനി നാല് ദിവസം മാത്രം ബാക്കി നിൽക്കെ, സംസ്ഥാനത്ത് പ്രചാരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നു. ചൊവ്വാഴ്ച വൈകീട്ടോടെ പരസ്യപ്രചാരണം അവസാനിക്കും. തുടർന്ന് ബുധനാഴ്ച നിശബ്ദ പ്രചാരണത്തിനും വോട്ടുറപ്പിക്കാനും മുന്നണികൾക്ക് അവസാന അവസരമായിരിക്കും. മുന്നണികൾ എല്ലാം ശക്തമായ …
-
Top Stories
വാടാനപ്പള്ളിയിൽ ബിജെപി കിറ്റ് വിതരണത്തെച്ചൊല്ലി സംഘർഷം; പ്രതിഷേധിച്ച ടി.എൻ. പ്രതാപനെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കി
by news_deskby news_deskതൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തി നിൽക്കെ, തൃശ്ശൂർ വാടാനപ്പള്ളിയിൽ ബിജെപി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയെച്ചൊല്ലി വൻ സംഘർഷം. സംഭവത്തിൽ പ്രതിഷേധിച്ച യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപനെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ ഒരേസമയം …
-
Top Stories
‘വോട്ടിന് കിറ്റ്’ ആരോപണം; വാടാനപ്പള്ളിയില് രാഷ്ട്രീയ സംഘര്ഷം, ഗോഡൗണില്നിന്ന് നടന് ദേവന് പുറത്തേക്ക്
by news_deskby news_deskതൃശ്ശൂര്: മണലൂര് നിയോജകമണ്ഡലത്തിലെ വാടാനപ്പള്ളിയില് വോട്ടിനായി കിറ്റുകള് തയ്യാറാക്കിയെന്നാരോപണത്തെ തുടര്ന്ന് രാഷ്ട്രീയ സംഘര്ഷം. സ്വകാര്യ ഗോഡൗണില് വലിയ തോതില് കിറ്റുകള് സൂക്ഷിച്ചിരിക്കുന്നതായി ആരോപണമുയര്ന്നതോടെയാണ് വിവിധ രാഷ്ട്രീയ പാര്ട്ടി പ്രവര്ത്തകര് സ്ഥലത്തെത്തുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തത്. ഏകദേശം രണ്ടായിരത്തോളം കിറ്റുകളാണ് ഇവിടെ എത്തിച്ചതെന്നാണ് …
-
Top Stories
മഹിളാ കോൺഗ്രസ് മുൻ നേതാവിനെക്കുറിച്ചുള്ള ആരോപണം: മാനനഷ്ടക്കേസുമായി കെ സി വേണുഗോപാൽ; തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രേരിതമെന്ന് പ്രതികരണം
by news_desk1by news_desk1ന്യൂഡൽഹി: കെ സി വേണുഗോപാൽക്കെതിരെ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് നിയമനടപടികൾ ആരംഭിച്ചു. ഹരിയാനയിലെ മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുചിത്രാ ദേവിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ, ആരോപണം ഉന്നയിച്ച ഗൗരവ് കുമാറിനെതിരെ ആലപ്പുഴ …
