ന്യൂഡൽഹി: 2029-ലെ പൊതുതിരഞ്ഞെടുപ്പോടെ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം പ്രാവർത്തികമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 16-ന് ചേരുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വനിതാ സംവരണവുമായി ബന്ധപ്പെട്ട നിർണ്ണായക ഭേദഗതി ബില്ലുകൾ പാസാക്കും. കോടിക്കണക്കിന് ഇന്ത്യൻ സ്ത്രീകളുടെ ദീർഘകാലമായുള്ള …
Top Stories
-
-
Top Stories
‘ഞങ്ങൾ ജനങ്ങൾക്കൊപ്പമാണ്, ജനങ്ങൾ ഞങ്ങൾക്കൊപ്പമാണ്’; തുടർഭരണത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി
by news_deskby news_deskകണ്ണൂർ: പതിനേഴാം നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം കേരളത്തിന്റെ ഭാവി വികസനത്തിൽ ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണത്തെ ജനവിധി കേരളത്തിന്റെ ഭാവി നിർണ്ണയിക്കുമെന്നും നാടിന്റെ പുരോഗതിക്കായി വികസന പദ്ധതികൾ തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന് മാത്രമേ …
-
Top Stories
‘പണം നൽകിയത് എന്റെ ആളല്ല, കാറിലുണ്ടായിരുന്നത് എന്റെ നിഴൽ’; ആരോപണങ്ങൾ തള്ളി ശോഭ സുരേന്ദ്രൻ
by news_deskby news_deskപാലക്കാട്: പാലക്കാട് വോട്ടർമാർക്ക് പണം വിതരണം ചെയ്തുവെന്ന ആരോപണത്തിൽ വിശദീകരണവുമായി എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. പണം നൽകിയ സ്ത്രീ തന്നോടൊപ്പമുള്ള ആളല്ലെന്നും കാറിനുള്ളിൽ കണ്ടത് തന്റെ നിഴലാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കണ്ണാടി മേഖലയിൽ പോയത് കാൻസർ രോഗിയെ കാണാനാണെന്നും …
-
Top Stories
വീണ്ടും ആരോപണം: പാലക്കാട് വോട്ടിന് സാരിയും പണവും, ബിജെപിക്കെതിരെ ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്
by news_deskby news_deskപാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ നിൽക്കെ പാലക്കാട് മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി പണവും സാരിയും വിതരണം ചെയ്യുന്നതായി ആരോപണം. കല്ലേക്കാട് വോട്ടർമാർക്ക് സാരി നൽകുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ കണ്ണാടി …
-
Top Stories
പാലക്കാട് പണം വിതരണം ആരോപണം: ബിജെപിക്കെതിരെ കോൺഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി
by news_desk1by news_desk1പാലക്കാട്: വോട്ടർമാർക്ക് പണം നൽകി വോട്ടുചെയ്യിക്കാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചതായി ആരോപിച്ച് കോൺഗ്രസ് രംഗത്ത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ വിഷയത്തിൽ വിവാദം ശക്തമായി. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ ഒരു വീട്ടിലെ വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടത്. അടുത്ത …
-
Top Stories
‘പ്രളയത്തേക്കാൾ കണ്ണ് കരിമണലിൽ’; പ്രളയം മനുഷ്യനിർമിതമെന്ന ആരോപണം ആവർത്തിച്ച് മാത്യു കുഴൽനാടൻ
by news_deskby news_deskതിരുവനന്തപുരം: 2018-ലെ മഹാപ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണം ആവർത്തിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. പ്രളയത്തിന് കാരണം ജലവിഭവ വകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണെന്നും സ്പിൽവേയിലെ മണ്ണെടുപ്പിനായി വെള്ളം തുറന്നുവിടാതിരുന്നതാണ് സ്ഥിതി വഷളാക്കിയതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ജനങ്ങളുടെ ജീവനേക്കാൾ കരിമണൽ ഖനനത്തിനാണ് സർക്കാർ പ്രാധാന്യം …
-
Top Stories
പശ്ചിമേഷ്യയിൽ താത്കാലിക സമാധാനം; ഇറാനും അമേരിക്കയും വെടിനിർത്തൽ കരാറിലെത്തിയെന്ന് ഡോണൾഡ് ട്രംപ്
by news_deskby news_deskവാഷിംഗ്ടൺ: മാസങ്ങളായി നീണ്ടുനിൽക്കുന്ന പശ്ചിമേഷ്യൻ സംഘർഷത്തിന് താല്ക്കാലിക വിരാമം. ഇറാനും അമേരിക്കയും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. …
-
Top Stories
വയനാട് ഫണ്ട് വെട്ടിച്ചു; കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നികേഷ് കുമാർ
by news_deskby news_deskതിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി കോൺഗ്രസ് സമാഹരിച്ച ഫണ്ടിൽ വൻ ക്രമക്കേട് നടന്നതായി സിപിഐഎം സോഷ്യൽ മീഡിയ കോർഡിനേറ്ററും കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ എം.വി. നികേഷ് കുമാർ. പുനരധിവാസത്തിനായി ധനലക്ഷ്മി ബാങ്കിൽ മാത്രമല്ല, ഫെഡറൽ ബാങ്കിലും രഹസ്യമായി അക്കൗണ്ട് തുറന്ന് കോടിക്കണക്കിന് …
-
Top Stories
‘നീ പോ മോനെ വിജയാ… പ്രായമായില്ലേ? വിശ്രമിക്കൂ’; പിണറായി വിജയന് മറുപടിയുമായി രേവന്ത് റെഡ്ഡി
by news_deskby news_deskമുഖ്യമന്ത്രി പിണറായി വിജയന്റെ ‘ഡാഷ് മോനെ’ പ്രയോഗത്തിന് ശക്തമായ തിരിച്ചടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ‘നീ പോ മോനെ വിജയാ’ എന്ന തന്റെ പരാമർശം ആവർത്തിച്ച രേവന്ത് റെഡ്ഡി, പിണറായി വിജയന് ഇപ്പോൾ വിശ്രമിക്കാനുള്ള പ്രായമായെന്നും കേരളം ഭരിക്കാൻ യുവത്വം …
-
Top Stories
രേവന്ത് റെഡ്ഡിയുടെ ‘പോ മോനെ വിജയാ’ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി; ‘ഡാഷ് മോനേ രേവന്താ’
by news_deskby news_deskകണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ വിവാദ പരാമർശങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഡാഷ് മോനേ രേവന്താ… വിശദമായ മറുപടി വരുന്നുണ്ട്’ എന്നായിരുന്നു കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ …
