2026 ഫിഫ ലോകകപ്പിൽ അവസാന 16-ലേക്ക് പ്രവേശിക്കുന്ന ആദ്യ രാജ്യമായി കാനഡ ചരിത്രം കുറിച്ചു. ലോസ് ആഞ്ചലസിൽ നടന്ന ആവേശകരമായ പ്രീക്വാർട്ടർ യോഗ്യതാ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 1-0ന് കീഴടക്കിയാണ് ജെസി മാർഷിന്റെ സംഘം ചരിത്രവിജയം സ്വന്തമാക്കിയത്. മത്സരം അധികസമയത്തേക്ക് നീളുമെന്നുറപ്പിച്ച നിമിഷത്തിൽ, …
WORLD CUP 26
-
-
WORLD CUP 26Sports
ലോകകപ്പിലെ എക്കാലത്തെയും ക്ലാസിക് പോരാട്ടം; 90+ മിനിറ്റുകളിൽ അടി തിരിച്ചടി, അൾജീരിയയും ഓസ്ട്രിയയും 3-3 സമനിലയിൽ
by news_deskby news_desk2026 ഫിഫ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായി ചരിത്രത്തിൽ ഇടംപിടിച്ച് അൾജീരിയയും ഓസ്ട്രിയയും. കാൻസാസിൽ നടന്ന വിസ്മയകരമായ പോരാട്ടത്തിൽ ഇരുടീമുകളും മൂന്ന് വീതം ഗോളുകൾ നേടി 3-3 സമനിലയിൽ പിരിഞ്ഞു. അവസാന നിമിഷം വരെ വിജയിയെ പ്രവചിക്കാനാകാത്ത മത്സരത്തിൽ തുടർച്ചയായ ലീഡ് …
-
WORLD CUP 26Sports
മെസിയുടെ മാന്ത്രിക ഫ്രീകിക്ക്; ജോർദാനെ വീഴ്ത്തി അർജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാർ, ഇനി കേപ് വെർഡെയെതിരെ നോക്കൗട്ട് പോരാട്ടം
by news_deskby news_desk2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജെയിലെ അവസാന മത്സരത്തിൽ ജോർദാനെ 3-1ന് കീഴടക്കി അർജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഡാലസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെറ്റ് പീസുകളിൽ നിന്നുള്ള മികവും ലയണൽ മെസിയുടെ ട്രേഡ്മാർക്ക് ഫ്രീകിക്കും ചേർന്നാണ് ലോകചാമ്പ്യന്മാർ തുടർച്ചയായ …
-
WORLD CUP 26Sports
അസാധാരണ തിരിച്ചുവരവുമായി ഡി.ആർ. കോംഗോ ചരിത്രമെഴുതി; ഉസ്ബെക്കിസ്ഥാനെ വീഴ്ത്തി നോക്കൗട്ട് ഘട്ടത്തിലേക്ക്, ഇനി ഇംഗ്ലണ്ടിനെതിരെ പോരാട്ടം
by news_deskby news_desk2026 ലോകകപ്പിലെ ഗ്രൂപ്പ് കെയിലെ നിർണായക മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ 3-1ന് കീഴടക്കി ഡി.ആർ. കോംഗോ ചരിത്ര നേട്ടം സ്വന്തമാക്കി. ആദ്യം പിന്നിലായ ശേഷമാണ് ആഫ്രിക്കൻ ശക്തികൾ അതിഗംഭീര തിരിച്ചുവരവ് നടത്തിയത്. അറ്റ്ലാന്റയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ രണ്ടാം പകുതിയിലെ ആക്രമണ വിസ്ഫോടനമാണ് …
-
WORLD CUP 26Sports
ഗോൾരഹിത പോരാട്ടത്തിലും ഗ്രൂപ്പ് ചാമ്പ്യന്മാർ കൊളംബിയ; പോർച്ചുഗലും അവസാന 32- ലേക്ക്
by news_deskby news_desk2026 ലോകകപ്പിലെ ഗ്രൂപ്പ് കെയിലെ നിർണായക പോരാട്ടത്തിൽ കൊളംബിയയും പോർച്ചുഗലും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. സ്കോർബോർഡിൽ ഗോൾ ഒന്നും രേഖപ്പെടുത്തിയില്ലെങ്കിലും മയാമിയിൽ നടന്ന മത്സരം ആവേശത്തിനും മികച്ച ആക്രമണ ഫുട്ബോളിനും ഒരു കുറവും വരുത്തിയില്ല. സമനിലയോടെ കൊളംബിയ ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാർട്ടറിലേക്ക് …
-
2026 ലോകകപ്പിലെ ഗ്രൂപ്പ് എൽയിലെ നിർണായക പോരാട്ടത്തിൽ ഘാനയെ 2-1ന് കീഴടക്കി ക്രൊയേഷ്യ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി. പെൻസിൽവേനിയയിലെ ഫിലാഡൽഫിയയിൽ നടന്ന ആവേശകരമായ മത്സരത്തിൽ നിർണായക നിമിഷങ്ങളിൽ മികവ് പുലർത്തിയ ക്രൊയേഷ്യ ഗ്രൂപ്പിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചപ്പോൾ, ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കളായി …
-
WORLD CUP 26Sports
ബെല്ലിങ്ഹാമും കെയ്നും തിളങ്ങി; പനാമയെ വീഴ്ത്തി ഗ്രൂപ്പ് ജേതാക്കളായി ഇംഗ്ലണ്ട്, ഇനി സെനഗലിനെതിരെ നോക്കൗട്ട് പോരാട്ടം
by news_deskby news_desk2026 ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പനാമയെ 2-0ന് കീഴടക്കി ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാർട്ടറിലേക്ക് മുന്നേറി. ന്യൂജഴ്സിയിൽ നടന്ന മത്സരത്തിൽ സ്കോർലൈൻ ഇംഗ്ലണ്ടിന്റെ വ്യക്തമായ ആധിപത്യം സൂചിപ്പിക്കുന്നുണ്ടെങ്കിലും, കരുത്തുറ്റ പനാമൻ പ്രതിരോധം മറികടക്കാൻ ത്രീ ലയൺസിന് ഒരു മണിക്കൂറിലേറെ കാത്തിരിക്കേണ്ടി …
-
WORLD CUP 26Sports
നിർണായ ഞായർ: ലോകകപ്പിൽ നാളെ ആറുമത്സരങ്ങൾ ; നോക്കൗട്ട് ടിക്കറ്റിനായി വമ്പൻ പോരാട്ടങ്ങൾ
by news_deskby news_desk2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം അവസാനത്തിലേക്ക് കടക്കുമ്പോൾ ഞായറാഴ്ച ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത് അത്യന്തം ആവേശകരമായ മത്സരങ്ങളാണ്. ആറ് ഗ്രൂപ്പ് മത്സരങ്ങളാണ് ഇന്ന് അരങ്ങേറുന്നത്. റൗണ്ട് ഓഫ് 32 ലേക്കുള്ള അവസാന ടിക്കറ്റുകൾക്കായി നിരവധി ടീമുകൾ നിർണായക പോരാട്ടത്തിനിറങ്ങും. ഇംഗ്ലണ്ട്, …
-
WORLD CUP 26Sports
ബെൽജിയത്തിന്റെ ഗോൾമഴയിൽ ന്യൂസിലൻഡ് തകർന്നു; 5-1ന്റെ തകർപ്പൻ ജയത്തോടെ ഗ്രൂപ്പ് ജി ചാമ്പ്യന്മാരായി അവസാന 32-ലേക്ക്
by news_deskby news_deskലോകകപ്പ് ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ യൂറോപ്യൻ കരുത്തിന്റെ സമ്പൂർണ ആധിപത്യം പ്രകടിപ്പിച്ച് ബെൽജിയം. ന്യൂസിലൻഡിനെ 5-1ന് തകർത്തെറിഞ്ഞ ബെൽജിയം, ഗ്രൂപ്പ് ജിയിലെ ഒന്നാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി. തുടക്കം മുതൽ അവസാന വിസിൽ വരെ കളിയുടെ നിയന്ത്രണം …
-
WORLD CUP 26Sports
നാടകീയ അന്ത്യത്തിനൊടുവിൽ ഈജിപ്തും ഇറാനും സമനിലയിൽ; നോക്കൗട്ട് ഉറപ്പാക്കി ഫറവോമാരും ആശങ്കയോടെ ഇറാനും
by news_deskby news_deskസിയാറ്റിൽ സ്റ്റേഡിയത്തിൽ അരങ്ങേറിയ നാടകീയതകൾ നിറഞ്ഞ ഗ്രൂപ്പ് ജി മത്സരത്തിൽ ഈജിപ്തും ഇറാനും ഒരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ഈജിപ്ത് റൗണ്ട് ഓഫ് 32 നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പാക്കിയപ്പോൾ, കളിയിൽ മികച്ച പ്രകടനം …
