ന്യൂഡൽഹി: തിരംഗ മാർച്ചിനിടെയുണ്ടായ പൊലീസ് നടപടികൾക്കു പിന്നാലെ ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ വിട്ടയച്ചു. വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ നേഹയെ 14 മണിക്കൂറിനു ശേഷമാണ് പൊലീസ് മോചിപ്പിച്ചത്. ആർ.കെ. പുരം പൊലീസ് സ്റ്റേഷനിലായിരുന്നു നേഹയെന്നും ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് …
#AbhijeetDeepke
-
-
Top Stories
തിരംഗ മാർച്ചിന് മണിക്കൂറുകൾ ബാക്കി; സിജെപി നേതാവ് അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുന്നതിനിടെ, സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. ഇന്ന് വൈകിട്ട് കോണാട്ട് പ്ലേസിൽ ദേശീയ പതാകയേന്തി തിരംഗ മാർച്ച് നടത്താൻ കോക്രോച്ച് ജനതാ പാർട്ടി ആഹ്വാനം …
-
National
പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് ജനാധിപത്യമല്ല; “ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അവരെ കേൾക്കണം” — അഭിജീത് ദീപ്കെ
by news_desk1by news_desk1ന്യൂഡൽഹി: സമാധാനപരമായ പ്രതിഷേധങ്ങളല്ല ബിസിനസ് മേഖലയ്ക്കും പൊതുഗതാഗതത്തിനും തടസ്സമാകുന്നതെന്നും പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സർക്കാർ സ്വീകരിക്കുന്ന നടപടികളാണ് യഥാർഥ പ്രശ്നമെന്നും കോക്ക്റോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്കെ. ഒരു നഗരം മുഴുവൻ അടച്ചിടുകയും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുകയും പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കുകയും …
-
National
ഇൻഫ്ലുവൻസറുടെ ഗുരുതര ആരോപണം; സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി
by news_desk1by news_desk1ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും അദ്ദേഹത്തിന്റെ അനുയായികൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരി രംഗത്ത്. മഹാരാഷ്ട്രയിൽ വെച്ച് അഭിജീത് ദീപ്കെയുടെ നേതൃത്വത്തിൽ തനിക്കെതിരെ ക്രൂരമായ മർദനം നടന്നുവെന്നാരോപിച്ച് ഫൈസാൻ അൻസാരി ഡൽഹി …
-
Top StoriesNational
സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ ജന്തർ മന്തറിൽ നിരാഹാര സമരം തുടങ്ങി അഭിജീത് ദീപ്കെ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം
by news_desk1by news_desk1ന്യൂഡൽഹി: ജന്തർ മന്തറിലെ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി അധ്യക്ഷൻ അഭിജീത് ദീപ്കെ നിരാഹാര സമരം ആരംഭിച്ചു. ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുകയായിരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്നാണ് …
