തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കത്തയച്ചു. അദാനി കമ്പനി സർക്കാരിന് നൽകിയ കത്തിന്മേൽ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ടോയെന്നും കത്തിൽ ചോദിക്കുന്നു. കരാർ …
#Adani
-
-
Top Stories
വിഴിഞ്ഞം ഓഹരി കൈമാറ്റം സെബി ചട്ടങ്ങളുടെ നഗ്നമായ ലംഘനം; അദാനിക്ക് ഇത്ര ധൈര്യം എവിടെ നിന്നെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
by news_desk1by news_desk1കണ്ണൂർ: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം സെബി നിർദേശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറ്റം നടത്താൻ അദാനി ഗ്രൂപ്പിന് ഇത്ര ധൈര്യം എവിടെ നിന്നാണ് ലഭിച്ചതെന്ന് അദ്ദേഹം ചോദിച്ചു. വിഷയത്തിൽ ദുരൂഹതയുണ്ടെന്നും, …
-
Kerala
‘ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്ത് നിന്ന് മാറ്റിയത് അദാനിക്ക് വേണ്ടി’; ഗുരുതര ആരോപണവുമായി കെ കെ രാഗേഷ്
by news_desk1by news_desk1കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിന്റെ മുൻ എംഡി ഡോ. ദിവ്യ എസ് അയ്യരെ സ്ഥാനത്ത് നിന്ന് മാറ്റിയത് അദാനി ഗ്രൂപ്പിന്റെ താൽപര്യങ്ങൾക്കുവേണ്ടിയാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു. ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റാൻ അദാനി അധികൃതർ പലതവണ …
-
Kerala
വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി വിഷയത്തിൽ കോൺഗ്രസിൽ ഭിന്നത; കടുത്ത നടപടി വേണമെന്ന് കെ.സി പക്ഷം
by news_desk1by news_desk1തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരായ നിലപാടിൽ കോൺഗ്രസിനുള്ളിൽ ഭിന്നത ശക്തമാകുന്നു. അദാനിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് കെ.സി വിഭാഗത്തിന്റെ നിലപാട്. അതേസമയം, വിഷയത്തിൽ തുടക്കത്തിൽ തന്നെ ശക്തമായ നിലപാട് സ്വീകരിച്ചത് മുഖ്യമന്ത്രിയാണെന്നാണ് വി.ഡി. സതീശനെ അനുകൂലിക്കുന്ന …
-
Top Stories
വിഴിഞ്ഞം ഓഹരി കൈമാറ്റം: സെബിയെ അദാനി മുൻകൂട്ടി അറിയിച്ചു; കൈമാറ്റ വിവരം വ്യക്തമാക്കുന്ന കത്ത് പുറത്ത്
by news_desk1by news_desk1തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ കടുക്കുന്നു. ഓഹരി കൈമാറ്റത്തെക്കുറിച്ച് അദാനി ഗ്രൂപ്പ് സെബിയെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യം വ്യക്തമാക്കുന്ന അദാനി ഗ്രൂപ്പ് സെബിക്ക് നൽകിയ കത്തിന്റെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്. തുറമുഖത്തിന്റെ 49 ശതമാനം …
-
Top StoriesKerala
വിഴിഞ്ഞം ഓഹരി കൈമാറ്റം; കരാർ വ്യവസ്ഥ ചൂണ്ടിക്കാട്ടി അദാനി, വിശദ പഠനത്തിന് ശേഷം മാത്രം തീരുമാനമെന്ന് സർക്കാർ
by news_desk1by news_desk1തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ അദാനി–എംഎസ്സി ഓഹരി കൈമാറ്റ വിഷയത്തിൽ സർക്കാർ തീരുമാനം വിശദമായ പഠനത്തിന് ശേഷം മാത്രമെന്ന് വ്യക്തമാക്കി. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയാണ് വിഷയം പരിശോധിക്കുക. രാജ്യസുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം. അതേസമയം, സർക്കാരുമായുള്ള …
-
Kerala
MSC-അദാനി കരാർ: ഓഹരി കൈമാറ്റത്തിന് സർക്കാർ അനുമതി നിർബന്ധം; അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
by news_desk1by news_desk1തിരുവനന്തപുരം: എം.എസ്.സി.–അദാനി കരാറിന്റെ ഭാഗമായി ഓഹരി കൈമാറ്റം നടത്തണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇതുസംബന്ധിച്ച അനുമതി അദാനി ഗ്രൂപ്പ് ഇതുവരെ നേടിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഓഹരി കൈമാറ്റത്തെക്കുറിച്ച് മാധ്യമ വാർത്തകളിലൂടെയാണ് സർക്കാർ അറിഞ്ഞതെന്നും …
