പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ജൂലൈ 11ന് നടന്ന സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായിയായ ഫെന്നി നൈനാനും ഉൾപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. ജില്ലാ പഞ്ചായത്ത് അംഗം …
Tag:
