ദില്ലി: ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ ആകാശച്ചുഴി (ടർബുലൻസ്) ഉണ്ടായതിനെ തുടർന്ന് യാത്രക്കാർ ഭീതിയുടെ നിമിഷങ്ങൾ അനുഭവിച്ചു. വിമാനം ശക്തമായി ആടിയുലഞ്ഞതോടെ പലർക്കും പരിക്കേറ്റു. യാത്രക്കാർ മരണം മുന്നിൽ കണ്ട നിമിഷങ്ങളായിരുന്നുവെന്ന് അവർ പറഞ്ഞു. തായ്ലൻഡിലെ ഫുക്കറ്റിൽ …
Tag:

