ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ പ്ലാൻ ബി. പാർട്ടി നേതൃത്വത്തിലെ പ്രമുഖരെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ പ്രതിഷേധത്തിന് ഇനി നേതൃത്വം നൽകുക മഹാരാഷ്ട്രയിൽ നിന്നുള്ള അജിങ്ക്യ ഷിൻഡെയായിരിക്കും. …
Tag:
