ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധത്തിനിടെ നടന്ന പൊലീസ് നടപടിക്കെതിരെ പാർലമെന്റിൽ രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ബുധനാഴ്ച പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ അഖിലേഷ്, വിഷയത്തിൽ പ്രധാനമന്ത്രി സഭയിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ …
Tag:
