അമ്പൂരി: വിനോദയാത്രയ്ക്കിടെയുണ്ടായ ദാരുണ അപകടത്തിൽ മൂന്ന് വയസ്സുകാരിക്ക് ജീവൻ നഷ്ടമായി. കാട്ടാക്കട കൊറ്റംമ്പള്ളി സ്വദേശികളായ അനു പ്രസാദ്–നിസ ദമ്പതികളുടെ മകൾ ഋഗ്വേദയാണ് മരിച്ചത്. അമ്പൂരി കുറിച്ചിക്കാട് പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലർ മുന്നോട്ട് ഉരുണ്ടുനീങ്ങി കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. മൂന്ന് …
Tag:

