കൊച്ചി: ‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയ നടപടി രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് നടൻ രമേഷ് പിഷാരടി. തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേസിൽ ഉൾപ്പെടുത്തിയതെന്ന് മുൻസിഫ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അദ്ദേഹം ആരോപിച്ചു. അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡ്ഹോക്ക് …
Tag:
