വയനാട്: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ വൻ മണ്ണിടിച്ചിൽ. കള്ളാടി മീനാക്ഷി പാലത്തിന് സമീപമുള്ള നിർമ്മാണ പ്രദേശത്താണ് ദാരുണമായ സംഭവം അരങ്ങേറിയത്. കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് നിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെയുള്ള ആളുകൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരങ്ങൾ. മണ്ണിടിച്ചിലിന്റെ ആഘാതത്തിൽ നിരവധി …
Tag:

