കോഴിക്കോട്: മതിയായ ഭക്ഷണവും പരിചരണവും ലഭിക്കാതെ പോഷകാഹാരക്കുറവും കാലുകളിൽ മുറിവുകളുമായി ആന. ബാലുശ്ശേരിക്ക് സമീപം ഉണ്ണികുളത്തെ ‘ചെറിയപറമ്പത്ത് ഗോപാലൻ’ എന്ന ആനയുടെ ഉടമ എകരൂൽ ചെറിയപറമ്പത്ത് സി.പി. സത്യനാഥനും പാപ്പാനും എതിരെയാണ് വനംവകുപ്പ് കേസെടുത്തത്. ആനയ്ക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന പരാതിയെ …
Tag:
