കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ നടി അൻസിബ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് നടി മാല പാർവതി. സ്വജനപക്ഷപാതം, പണം ധൂർത്തടിക്കൽ ഉൾപ്പെടെ അൻസിബ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഭരണസമിതിക്ക് മറുപടി നൽകാൻ കഴിഞ്ഞില്ലെന്നും ശക്തമായ സ്ത്രീപക്ഷ നിലപാടാണ് അൻസിബയിൽ കണ്ടതെന്നും …
Tag:

