കൽപ്പറ്റ: അനുവദനീയമായ അളവിൽ കൂടുതലായി മദ്യം കൈവശംവെച്ചെന്ന കേസിൽ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. നാളെ ഉച്ചയ്ക്ക് 12 വരെയാണ് കസ്റ്റഡി. കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യുന്നതിനാണ് എക്സൈസിന് അനുമതി ലഭിച്ചത്. വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് 67 …
Tag:
