തിരുവനന്തപുരം: ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനെ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമായി കാണേണ്ടതില്ലെന്ന് മന്ത്രി കെ. മുരളീധരൻ. ബെവ്കോയേക്കാൾ കൂടുതൽ മദ്യം ആന്റോ അഗസ്റ്റിന്റെ കൈവശമുണ്ടായിരുന്നുവെന്നും മാധ്യമപ്രവർത്തനം തട്ടിപ്പുകൾ മറയ്ക്കാനുള്ള മറയാകരുതെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ. നിയമം നിയമത്തിന്റെ വഴിക്ക് …
Tag:
