അർജന്റീനയുടെ കാൽപന്ത് കളിയുടെ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ഒരു ദിവസമാണിന്ന്. നീലയും വെള്ളയും ജേഴ്സിയിൽ പത്താം നമ്പറണിഞ്ഞ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെ വിസ്മയിപ്പിച്ച രണ്ട് അസാധാരണ പ്രതിഭകൾ ഇന്ന് ഒരേ ദിവസം തങ്ങളുടെ ജന്മദിനം ആഘോഷിക്കുകയാണ്. അർജന്റീനയുടെ നായകനും ആധുനിക ഫുട്ബോളിലെ …
Tag:

