വെല്ലൂർ: വാട്സ്ആപ്പിലൂടെ പരിചയപ്പെട്ട വനിതാ സുഹൃത്തിന് സൈനിക ഉപകരണങ്ങളുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയെന്ന കേസിൽ കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ. വെല്ലൂർ ജില്ലയിലെ കീഴ്വെള്ളം സ്വദേശിയായ ബാബു പി (52) ആണ് അറസ്റ്റിലായത്. 28 വർഷം കരസേനയിൽ സേവനമനുഷ്ഠിച്ച ഇയാൾ …
Tag:
