തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനിൽ അതിക്രമം. സി.ഐയെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സി.ഐയെ കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ആര്യനാട് പൊലീസ് സ്റ്റേഷനിൽ സംഭവം നടന്നത്. മദ്യക്കുപ്പിയുമായി …
Tag:

