ന്യൂഡൽഹി: ഇ. ശ്രീധരൻ മുന്നോട്ടുവച്ച കേരളത്തിലെ അതിവേഗ റെയിൽ പദ്ധതി സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി തള്ളിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ അറിയിച്ചു. സിപിഐ(എം) എംപി ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് മന്ത്രി …
Tag:

