പെരുമ്പാവൂർ: വാഹനത്തിന് സൈഡ് നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ വാക്കത്തി കൊണ്ട് വെട്ടിപ്പരുക്കേൽപ്പിച്ചു. മലയാറ്റൂർ ഇല്ലിത്തോട് സ്വദേശി സ്വീറ്റോ ജോണിക്കാണ് പരുക്കേറ്റത്. കൈത്തണ്ടയിലും പുറത്തും വെട്ടേറ്റ ഇയാളെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ ഷാഹുൽ, ആഷിക് എന്നിവരെ …
Tag:
