കൊച്ചി: ചോർന്നൊലിക്കുന്ന മേൽക്കൂരയും അടർന്നുവീഴുന്ന സിമന്റ് പാളികളും സുരക്ഷാ ആശങ്കകളും; മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിലെ നിർമാണവിവാദം കൂടുതൽ ഗുരുതരമാകുന്നു. നിർമാണരീതി, കരാർ നൽകൽ, സാമ്പത്തിക ഇടപാടുകൾ, മേൽനോട്ടം എന്നിവയിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിയിരിക്കുകയാണ് ജിസിഡിഎ ഓഡിറ്റ് റിപ്പോർട്ട്. കരാർ …
Tag:
