അമേരിക്ക: വാഹനങ്ങളുടെ ഇന്ധനക്ഷമതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്താനുള്ള നിർദേശവുമായി ട്രംപ് ഭരണകൂടം. പുതിയ കാറുകളുടെ വില കുറയാൻ തീരുമാനം സഹായിക്കുമെന്നും ഒരു വാഹനത്തിന് ശരാശരി 1,300 ഡോളർ, ഏകദേശം 1.25 ലക്ഷം രൂപ വരെ ലാഭിക്കാനാകുമെന്നുമാണ് ഭരണകൂടത്തിന്റെ അവകാശവാദം. എന്നാൽ ഇന്ധനക്ഷമത …
Tag:
