ജോഹന്നാസ്ബർഗ്: മെക്സിക്കോയിലെ മോന്റെറെ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കൻ സിംഹങ്ങൾ ചരിത്രവിജയത്തിന്റെ നൃത്തച്ചുവടുകൾ വെക്കുമ്പോൾ, ഒൻപതിനായിരത്തിലധികം കിലോമീറ്ററുകൾക്കപ്പുറം ദക്ഷിണാഫ്രിക്കയുടെ തെരുവുകളിൽ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ജീവൻമരണ പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ തകർത്ത്, ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയ ‘ബഫാന ബഫാന’യുടെ …
Tag:

