കൊച്ചി: അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാരോപിച്ച് നടൻ ബാലു വർഗീസിന് വക്കീൽ നോട്ടീസ് അയച്ച് യുവതി. നീന്തൽക്കുളത്തിൽവച്ച് തന്നെ ബലമായി പിടിച്ചുവെന്നും സംഭവം അബദ്ധത്തിൽ സംഭവിച്ചതല്ലെന്ന് ഉറപ്പുണ്ടെന്നും യുവതി ആരോപിച്ചു. ഖേദം പ്രകടിപ്പിച്ച് മാപ്പുപറയണമെന്നും ഇത്തരം പെരുമാറ്റം ആവർത്തിക്കില്ലെന്ന് …
Tag:
