മുംബൈ: ബിരുദം മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് ബാങ്ക് ഓഫ് ബറോഡയിൽ അവസരം. വിവിധ തസ്തികകളിലായി 1,100 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. വെൽത്ത് എക്സിക്യൂട്ടീവ്, ക്രെഡിറ്റ് അനലിസ്റ്റ് തസ്തികകളിലേക്കാണ് ഒഴിവുകൾ. അപേക്ഷകൾ ഒക്ടോബർ 4 മുതൽ നവംബർ 1 വരെ സമർപ്പിക്കാം. വെൽത്ത് …
Tag:
