തിരുവനന്തപുരം: വിവാദങ്ങളും വ്യാപക എതിർപ്പുകളും നിലനിൽക്കുന്നതിനിടെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്ന നിർദേശം സംസ്ഥാന സർക്കാർ ധനബില്ലിൽ ഉൾപ്പെടുത്തി. 250 ശതമാനമായിരുന്ന നികുതി 120 ശതമാനമാക്കി കുറയ്ക്കുന്ന വ്യവസ്ഥയാണ് ധനബില്ലിന്റെ കരടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കരട് ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ബിൽ ജൂലൈ …
Tag:

