കോഴിക്കോട്: വാർധക്യ പെൻഷൻ വാങ്ങി മടങ്ങുകയായിരുന്ന വയോധികനെ സഹായിക്കാനെന്ന വ്യാജേന ഒപ്പംകൂടി, കൈവശമുണ്ടായിരുന്ന പണവും രേഖകൾ അടങ്ങിയ പഴ്സും കവർന്ന സ്ഥിരം കുറ്റവാളിയെ ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ ഗോതീശ്വരം കല്ലിങ്ങൽ സ്വദേശി കോട്ടപ്പുറം കുഞ്ഞികണ്ടി പറമ്പ് വീട്ടിൽ രതീഷ് …
Tag:

