കൊച്ചി: ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി തടഞ്ഞുവച്ച് മർദിക്കുകയും പണവും വിലപിടിപ്പുള്ള ഉപകരണങ്ങളും തട്ടിയെടുക്കുകയും ചെയ്തെന്ന കേസിൽ നടൻ ബിബിൻ പെരുമ്പിള്ളി, നടി അതുല്യ ചന്ദ്ര, സുഹൃത്ത് കെ.ബി. വിഷ്ണു എന്നിവർക്ക് ജാമ്യം. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും …
Tag:
