ദില്ലി: ബീഹാറിലെ ജഹാനാബാദ് ജില്ലയിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 22കാരിയായ യുവതി കൊല്ലപ്പെട്ടു. ഭർത്താവിന്റെ സഹോദരനാണ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ കുനാൽ കുമാറിനെ അറസ്റ്റ് ചെയ്തു. മരിച്ച അൻഷു കുമാരി (22) കുനാൽ കുമാറിന്റെ …
Tag:

