കോട്ടയം: പാലാ നഗരസഭയിൽ എൽഡിഎഫ്–യുഡിഎഫ് വിമതസഖ്യത്തിന്റെ വൈസ് ചെയർപേഴ്സൺ സ്ഥാനാർഥിയായി ബിജു മാത്യൂസിനെ തീരുമാനിച്ചു. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ബിജു മാത്യൂസിനെ സ്ഥാനാർഥിയാക്കാൻ ധാരണയായത്. വൈസ് ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട ടോണി തൈപ്പറമ്പിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തുടരും. നാളെ പാലാ …
Tag:
