ന്യൂഡൽഹി: ഗാർഹിക എൽപിജി സിലിണ്ടറിന് സബ്സിഡി ലഭിക്കണമെങ്കിൽ ഒക്ടോബർ ഒന്നിനകം ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. സെപ്റ്റംബർ 19 വരെയുള്ള കണക്കുപ്രകാരം 27.43 കോടി സജീവ ഗാർഹിക എൽപിജി ഉപഭോക്താക്കൾ, അതായത് 89.9 ശതമാനം പേർ, ഓതന്റിക്കേഷൻ …
Tag:
