ആലപ്പുഴ: ക്രിസ്മസ് വിപണി സജീവമാകാനിരിക്കെ ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത് കർഷകർക്ക് കനത്ത തിരിച്ചടിയായി. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര നഗരസഭകളിലും പത്തനംതിട്ട ജില്ലയിലെ നാല് പഞ്ചായത്തുകളിലും 26,000ത്തിലധികം വളർത്തുപക്ഷികളെ കൊന്നൊടുക്കും. രോഗബാധിത മേഖലകളിലെ പക്ഷികളെ ഇന്ന് മുതൽ …
Tag:
