വാഷിംഗ്ടൺ: അമേരിക്കൻ പൗരത്വം ജന്മാവകാശമല്ലെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് യു.എസ്. സുപ്രീംകോടതി റദ്ദാക്കി. അമേരിക്കയിൽ ജനിക്കുന്നവർക്ക് പൗരത്വം ജന്മാവകാശമാണെന്നും അത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും വ്യക്തമാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്. ഇതോടെ, ട്രംപിന്റെ രണ്ടാം ഭരണകാലത്തിന്റെ തുടക്കത്തിൽ കുടിയേറ്റം …
Tag:

