തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിൽ ആരോഗ്യ മന്ത്രി കെ. മുരളീധരന് കടുത്ത അതൃപ്തി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് മന്ത്രിക്ക് അസംതൃപ്തി. ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കുന്ന തരത്തിലാണ് റിപ്പോർട്ടെന്നാണ് വിലയിരുത്തൽ. മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി …
Tag:
