ന്യൂഡൽഹി: 2027ലെ ഐസിഎസ്ഇ, ഐഎസ്സി ബോർഡ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയായ ഐഎസ്സി ഫെബ്രുവരി ഒൻപതിന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷയായ ഐസിഎസ്ഇ ഫെബ്രുവരി 15നാണ് തുടങ്ങുന്നത്. മാർച്ച് 31 വരെയാണ് പരീക്ഷകൾ നിശ്ചയിച്ചിരിക്കുന്നത്. വിശദമായ പരീക്ഷാ സമയക്രമം …
Tag:
