മുംബൈ: ലൈംഗികാതിക്രമക്കേസിൽ തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് തിരിച്ചടി. കേസിൽ തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബോംബെ ഹൈക്കോടതി, അദ്ദേഹത്തെ വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി റദ്ദാക്കി. 2013-ൽ ഗോവയിലെ ഒരു ഹോട്ടലിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് നിർണായക …
Tag:
