ബെംഗളൂരു: ബെംഗളൂരു ഐഎസ്ആർഒ ആസ്ഥാനത്ത് ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടർന്ന് ജീവനക്കാരെ ഓഫീസുകളിൽ നിന്ന് ഒഴിപ്പിക്കുകയും സുരക്ഷാ നടപടികൾ ശക്തമാക്കുകയും ചെയ്തു. ഉച്ചയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആസ്ഥാനത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഥാപനം തകർക്കുമെന്നും പറയുന്ന ഇമെയിലാണ് …
Tag:

