തിരുവനന്തപുരം: ലോകമെമ്പാടും സെപ്റ്റംബർ 21 ‘ലോക അൽഷിമേഴ്സ് ദിനം’ (World Alzheimer’s Day) ആയി ആചരിക്കുമ്പോൾ, ജനങ്ങളിൽ ഡിമെൻഷ്യയെക്കുറിച്ചും അൽഷിമേഴ്സിനെക്കുറിച്ചും കൃത്യമായ അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുകയാണ് ആരോഗ്യ വിദഗ്ദ്ധർ. ഓർമ്മശക്തി, ചിന്താശേഷി, ലളിതമായ കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് എന്നിവയെ ക്രമേണ …
Tag:
