മുംബൈ: ബേബി ഫോർമുല ഉത്പന്നങ്ങളുടെ വിൽപ്പനയിലും പരസ്യരീതികളിലും നിയന്ത്രണം കടുപ്പിച്ച് മഹാരാഷ്ട്ര എഫ്ഡിഎ. ഉത്പന്നങ്ങളുടെ പാക്കേജിംഗിൽ അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം ഉപയോഗിക്കരുതെന്നും ‘മുലപ്പാലാണ് ഉത്തമം’ എന്ന സന്ദേശം രേഖപ്പെടുത്തണമെന്നും എഫ്ഡിഎ നിർദേശം നൽകി. നവജാത ശിശുക്കൾക്കായുള്ള ഉത്പന്നങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ വിൽക്കുകയോ …
Tag:
