കൊച്ചി: എംജി റോഡിൽ ജാക്കി ഉപയോഗിച്ച് ഉയർത്തിയ വീട് അപകടകരമായി ഒരു വശത്തേക്ക് ചരിഞ്ഞു. കെട്ടിടം പൊളിച്ചുനീക്കേണ്ടി വരുമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക വിലയിരുത്തൽ. ബാങ്ക് ഉൾപ്പെടെ പ്രവർത്തിക്കുന്ന സമീപ കെട്ടിടത്തിലേക്കാണ് വീട് ചരിഞ്ഞുനിൽക്കുന്നത്. പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. …
Tag:
#BuildingSafety
-
-
Kerala
ചേർത്തല താലൂക്ക് ഓഫീസിൽ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം
by news_desk1by news_desk1ചേർത്തല: നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു. രാവിലെ ഒമ്പതരയോടെ ലാൻഡ് റവന്യു തഹസിൽദാരുടെ കീഴിലുള്ള ഹൗസിങ് സെക്ഷനിലാണ് സംഭവം. കംപ്യൂട്ടറിന്റെ മുകളിലടക്കം കോൺക്രീറ്റ് പാളികൾ വീണെങ്കിലും ഉദ്യോഗസ്ഥരും പൊതുജനങ്ങളും പൂർണമായി എത്തിത്തുടങ്ങാത്ത …
-
Kerala
പഞ്ചായത്ത് ഓഫീസിന്റെ സ്ലാബ് അടര്‍ന്നുവീണ് ജീവനക്കാരിക്ക് പരിക്ക്; 58 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു
by news_desk1by news_desk1കോഴിക്കോട് പേരാമ്പ്ര കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ജോലി ചെയ്യുന്നതിനിടെയാണ് ജീവനക്കാരിക്ക് പരിക്കേറ്റത്. കോഴിക്കോട്: പേരാമ്പ്ര കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണ് ജീവനക്കാരിക്ക് പരിക്കേറ്റു. പഞ്ചായത്ത് ജീവനക്കാരിയായ ശ്വേതയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇന്ന് രാവിലെ ഓഫീസിലെത്തി കമ്പ്യൂട്ടറില്‍ ജോലി …

