പത്തനംതിട്ട: ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാർ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചു. സ്വകാര്യ ബസുകൾ മറ്റ് വരുമാന മാർഗങ്ങൾ കണ്ടെത്തണമെന്ന ഗതാഗത മന്ത്രിയുടെ പരാമർശത്തിനെതിരെയാണ് പത്തനംതിട്ടയിലെ സ്വകാര്യ ബസ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഡ്രൈവർമാരും കണ്ടക്ടർമാരും ബസുകളിലും സ്വകാര്യ …
Tag:

