തിരുവനന്തപുരം: കെഎസ്ഇബി ചെയർമാന്റെ മാറ്റം സ്വാഭാവിക നടപടിയാണെന്നും സർക്കാരിന്റെ അറിവോ അനുമതിയോ ഇല്ലാതെ ബാറുകൾ അനുവദിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കിയത്. ഗവർണർക്കെതിരെയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു. അന്താരാഷ്ട്ര മാരിടൈം മ്യൂസിയത്തിന്റെ …
Tag:
