തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറാം മാസത്തിൽത്തന്നെ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാരുടെ രൂക്ഷവിമർശനം. പി.എസ്.സി, ദേവസ്വം നിയമനങ്ങളിലടക്കം കൂടിയാലോചന നടത്താതെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പരാതിയാണ് മന്ത്രിമാർ ഉയർത്തിയത്. വിമർശനങ്ങളും മറുപടികളുമായി യോഗം രണ്ടര മണിക്കൂറോളം നീണ്ടു. …
Tag:
