ആലപ്പുഴ: കായംകുളം എംഎസ്എം കോളജ് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംഘർഷം. എസ്എഫ്ഐയുടെ വിജയാഘോഷത്തിനിടെയാണ് സംഭവം. പ്രവർത്തകർ കായംകുളം ടൗണിലെ കോൺഗ്രസ് ഓഫീസിന് മുന്നിലെത്തിയതോടെ കെഎസ്യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരും വിദ്യാർഥികളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പിന്നാലെ സംഘർഷം കല്ലേറിലേക്ക് നീങ്ങി. കോൺഗ്രസ് ഓഫീസിൽനിന്ന് വിജയാഘോഷത്തിലേക്ക് …
Tag:
