തിരുവനന്തപുരം: കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ നീളുന്നതിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ താമസം മാറുന്നു. ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിൽനിന്ന് ഇടപ്പഴഞ്ഞിയിലെ മറ്റൊരു വാടകവീട്ടിലേക്കാണ് താമസം മാറ്റുന്നത്. ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ വൈകുമെന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞ …
Tag:
