തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധനും ‘ഹൃദയത്തിന്റെ കാവൽക്കാരൻ’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഡോ. ജി. വിജയരാഘവൻ (84) അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ഹെൽത്ത്കെയറിന്റെ വൈസ് ചെയർമാനും സ്ഥാപക ഡയറക്ടറുമായിരുന്ന അദ്ദേഹം ഹൃദ്രോഗ ചികിത്സാരംഗത്ത് കേരളത്തിന്റെ അഭിമാനമായിരുന്നു. ഇന്ത്യയിൽ ആദ്യമായി 2ഡി എക്കോകാർഡിയോഗ്രാഫി …
Tag:
