ബെംഗളൂരു: കാവേരി ജലതർക്കത്തിൽ വീണ്ടും തിരിച്ചടി നേരിട്ടതോടെ കർണാടകത്തിലെ കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിൽ. തമിഴ്നാടിന് വെള്ളം വിട്ടുനൽകണമെന്ന കാവേരി വാട്ടർ റെഗുലേറ്ററി കമ്മിറ്റി (CWRC) ഉത്തരവിനെതിരെ കർഷക, കന്നഡ സംഘടനകൾ പ്രതിഷേധം ശക്തമാക്കി. വ്യാഴാഴ്ച കർണാടക ബന്ദിന് ആഹ്വാനം ചെയ്തതോടെ സർക്കാരിന് …
Tag:
