മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ വീണ്ടും സെമിത്തേരിയിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയ സംഭവത്തിൽ ആശങ്ക. ഇത്തവണ കുടുംബക്കല്ലറയ്ക്ക് മുകളിലുണ്ടായിരുന്ന ഗ്രാനൈറ്റ് ഷീറ്റാണ് മോഷ്ടാക്കൾ കവർന്നത്. മല്ലപ്പള്ളി മാർത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറയിലാണ് മോഷണം നടന്നത്. സംഭവത്തിൽ പള്ളി അധികൃതർ പൊലീസിൽ പരാതി …
Tag:
