കൊല്ലം: ചടയമംഗലത്ത് 13 വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാനച്ഛൻ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്കു നേരെയുണ്ടായ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഉണ്ടായ അടിയന്തര ഇടപെടലിലാണ് പ്രതിയെ അതിവേഗം പിടികൂടിയത്. കൊല്ലം റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം …
Tag:
